Marriage Aid
പ്രിയപ്പെട്ടവരെ..
ക്ലീലോ എന്ന മാരേജ് വെബ്സൈറ്റിലൂടെ നിങ്ങളുടെ വിവാഹം നടക്കുകയാണെങ്കിൽ മലബാർ ഭദ്രാസനത്തിലെ വിവാഹം നടത്തുവാൻ പ്രയാസമുള്ള ഒരാളുടെ വിവാഹത്തിന് നിങ്ങളാൽ കഴിയുന്ന ഒരു കൈത്താങ്ങ് നൽകുന്നത് ഏറെ അനുഗ്രഹമാണ് .. നിങ്ങളുടെ മനസ്സിൽ തോന്നുന്ന ചെറുതോ വലുതോ ആയ ഒരു സഹായം മലബാർ ഭദ്രാസന HREM അക്കൗണ്ടിലേക്ക് അയക്കുകയും ആ വിവരം എന്നെ അറിയിക്കുകയും ചെയ്യണമെന്ന് താല്പര്യപ്പെടുന്നു..
Contact Number: +91 96336 70075 ( Rev.Fr.Lijo),+91 94477 51299 ( Rev.Fr.Aji Abraham)
HREM ACCOUNT NUMBER
Bank: PUNJAB NATIONAL BANK, KUNNAMANGALAM BRANCH
Account Name : HREM Malabar Diocese
Account no: 4304000105032332
IFSC Code: PUNB0430400